#fraud | റിപ്പയറിനെന്ന് പറഞ്ഞ് അഴിച്ചു മാറ്റി; ഇമാമിനെ കബളിപ്പിച്ച് പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയുമായി അപരിചിതൻ മുങ്ങി

#fraud | റിപ്പയറിനെന്ന് പറഞ്ഞ് അഴിച്ചു മാറ്റി; ഇമാമിനെ കബളിപ്പിച്ച് പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയുമായി അപരിചിതൻ മുങ്ങി
Dec 9, 2024 02:26 PM | By Jain Rosviya

വടകര: ഇമാമിനെ പറ്റിച്ച് പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയുമായി അപരിചിതൻ മുങ്ങി. ഒന്തം ഓവർ ബ്രഡ്ജിന് സമീപമുള്ള അങ്ങാടി ജുമുഅത്ത് പള്ളിയിൽ നാല് ദിവസം മുൻപാണ് സംഭവം.

അപരിചതനായ ഒരാൾ പള്ളിയിൽ വന്നു ഇമാമിനോട് ഇൻവേർട്ടർ ബാറ്ററി റിപ്പയർ ചെയ്യണം എന്ന് പറഞ്ഞിരുന്നു, ബാറ്ററി എവിടെയാണന്ന് കാണിച്ചു തരണം എന്ന് പറഞ്ഞു.

ഇമാം ബാറ്ററി കാണിച്ച്കൊടുത്തു. അയാൾ ബാറ്ററി അഴിച്ചു റിപ്പയറിനെന്ന രീതിയിൽ കൊണ്ടുപോയി.

നാല് ദിവസവമായിട്ടും ബാറ്ററി തിരിച്ചു കൊണ്ട് വരാതായതോടെ ഇമാം പള്ളി കമ്മിറ്റിയുടെ ആളുകളുമായി ബന്ധപ്പെട്ടു. അപ്പോഴാണ്തട്ടിപ്പ് നടന്ന വിവരം മനസിലാവുന്നത്.

സംഭവത്തിൽ വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

#stranger #plunged #mosque #with #inverter #battery #after #clinging #imam

Next TV

Related Stories
ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഇന്ന് ഉദ്ഘാടനം ചെയ്യും

Jan 22, 2025 12:35 PM

ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഇന്ന് ഉദ്ഘാടനം ചെയ്യും

വൈകിട്ട് അഞ്ചിന് നഗരസഭ സാംസ്കാരിക ചത്വരത്തിൽ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം...

Read More >>
ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

Jan 22, 2025 11:35 AM

ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ്...

Read More >>
നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

Jan 21, 2025 11:23 PM

നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

'കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നാളെ...

Read More >>
സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

Jan 21, 2025 10:24 PM

സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

സ്വാഗത സംഘം ചെയർപേഴ്സൺ കെ പി ബിന്ദു പൊതുസമ്മേളന നഗരിയായ നാരായണ നഗരം ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ പതാക...

Read More >>
#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

Jan 21, 2025 04:33 PM

#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍...

Read More >>
Top Stories