#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ
Dec 21, 2024 03:06 PM | By akhilap

വടകര: (vatakara.truevisionnews.com) ലോകനാർകാവ് ദേവസ്വം കളരി സംഘം നേതൃത്വത്തിൽ കടത്തനാട് കെപിസിജിഎം കളരി സംഘത്തിന്റെ 60-ാം വാർഷികാഘോഷം 'ഖളൂരിക'യുടെ സമാപന സമ്മേളന ഭാഗമായി നടക്കുന്ന ജില്ലാതല കളരിപ്പയറ്റ് പ്രദർശന മത്സരവും നാളെ നടക്കും.

ലോകനാർകാവിൽ പ്രത്യേകം സജ്ജമാക്കിയ അങ്കത്തട്ടിലാണ് മത്സരം.

വൈകിട്ട് 4.30ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ കെ ശ്രീധരൻ, ടി രാജൻ, കെ ഗോപാലൻ, ഗുരുക്കൾ മധു പുതുപ്പണം എന്നിവർ പങ്കെടുത്തു.

#Kalari #Sangam #Anniversary #Celebration #Kalari #Payat #Exhibition #Competition #tomorrow

Next TV

Related Stories
#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

Dec 21, 2024 01:48 PM

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചിത്രകാരൻ ടി ആർ ഉദയകുമാർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 21, 2024 12:12 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Dec 21, 2024 12:04 PM

#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#Caraccident | കാർ അപകടം;  ആ​യ​ഞ്ചേ​രിയിൽ ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു,ഒരാൾക്ക് പരിക്ക്

Dec 21, 2024 11:12 AM

#Caraccident | കാർ അപകടം; ആ​യ​ഞ്ചേ​രിയിൽ ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു,ഒരാൾക്ക് പരിക്ക്

ക​ട​മേ​രി-​കീ​രി​യ​ങ്ങാ​ടി ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു അപകടം . ഒരാൾക്ക്...

Read More >>
#Boataccident | അഴിത്തലയിലെ ബോട്ട് അപകടം; കോസ്റ്റൽ പോലീസ് തിരിഞ്ഞു നോക്കിയില്ല  -മത്സ്യതൊഴിലാളികൾ

Dec 21, 2024 11:08 AM

#Boataccident | അഴിത്തലയിലെ ബോട്ട് അപകടം; കോസ്റ്റൽ പോലീസ് തിരിഞ്ഞു നോക്കിയില്ല -മത്സ്യതൊഴിലാളികൾ

ബോട്ട് അപകടത്തിൽപ്പെട്ട വിവരമറിയിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും ലഭിച്ചില്ലെന്നാണ്...

Read More >>
Top Stories

News Roundup

Entertainment News