ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച 12ാം വാർഡിലെ കടമേരി എൽ പി അങ്കണവാടിയിലെ കുരുന്ന് പ്രതിഭകളെ രക്ഷിതാക്കളും നാട്ടുകാരും അനുമോദിച്ചു.


ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.
അംഗൻവാടി വർക്കർ സനില എൻ .കെ , സ്കൂൾ പ്രധാന അധ്യാപിക ആശ കെ, രശ്മി ടി ,സെൽമ കെ ടി കെ , സുമ സി.വി, രാജിഷ കെ.വി, ജസീന കെ.പി, നിഷ എ എന്നിവർ സംസാരിച്ചു
#Anganwadi #Arts #Festival #Various #art #programs #felicitated #many #talents