ചോറോട്: (vatakara.truevisionnews.com) ചോറോട് വില്ലേജ് ഓഫീസിനു കെട്ടിടം നിർമിക്കാൻ 45 ലക്ഷം രൂപയുടെ ഭരണാനുമതി.


വള്ളിക്കാട് ബലവാടിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചോറോട് വില്ലേജ് ഓഫീസിനു കേരള സർക്കാരിന്റെ സ്മാർട്ട് റവന്യൂ ഓഫീസുകൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി ലഭിച്ചത്.
സിപിഐ ചോറോട് ലോക്കൽ കമ്മിറ്റി റവന്യൂ വകുപ്പ് മന്ത്രിക്ക് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
#Smart #Revenue #Office #Administrative #permission #construct #building #Chorode #Village #Office