വടകര അഴിയൂരിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

വടകര അഴിയൂരിൽ  20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Feb 7, 2025 03:30 PM | By akhilap

വടകര: (vatakara.truevisionnews.com) അഴിയൂരിൽ നിന്ന് 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. ന്യൂമാഹി ആയ്യത്താൻ വീട്ടിൽ ശ്രീരാഗിനെയാണ് (24) വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്യത്.

ചോമ്പാലിൽ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ സി ഫുഡ് റസ്റ്റോറന്റിനു മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് കുമാർ സി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്‌ബിൻ, ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

#Youth #arrested #20 #grams #ganja #Vadakara #Azhiyur

Next TV

Related Stories
ആശമാര്‍ക്ക് ഐക്യദാര്‍ഡ്യം; വടകരയില്‍ ഐഎന്‍ടിയുസി ധര്‍ണ

Mar 12, 2025 03:35 PM

ആശമാര്‍ക്ക് ഐക്യദാര്‍ഡ്യം; വടകരയില്‍ ഐഎന്‍ടിയുസി ധര്‍ണ

യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

Read More >>
വനിതകൾ നിറഞ്ഞു; ചോറോട് പഞ്ചായത്ത് കലാകായിക മേള ശ്രദ്ധേയമായി

Mar 12, 2025 12:41 PM

വനിതകൾ നിറഞ്ഞു; ചോറോട് പഞ്ചായത്ത് കലാകായിക മേള ശ്രദ്ധേയമായി

പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കാൻ വനിതകൾ എത്തി....

Read More >>
കടത്തനാട്ടങ്കം സംഘാടക സമിതി ഓഫീസ് തുറന്നു

Mar 11, 2025 09:29 PM

കടത്തനാട്ടങ്കം സംഘാടക സമിതി ഓഫീസ് തുറന്നു

സംസ്ഥാന സാംസ്കാരിക, വിനോദസഞ്ചര വകുപ്പുക്കൾ ,ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി,കേരള ഫോക്‌ലോർ അക്കാദമി,കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണിത്...

Read More >>
മാലിന്യമുക്ത നവകേരളം; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മാർച്ച് 14ന് പൊതുശുചീകരണം

Mar 11, 2025 04:32 PM

മാലിന്യമുക്ത നവകേരളം; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മാർച്ച് 14ന് പൊതുശുചീകരണം

കടമേരി എൽ പി സ്കൂൾ പരിസരം ചേർന്ന വാർഡ് വികസന സമിതി അംഗങ്ങളുടേയും, ശുചിത്യ സമിതി അംഗങ്ങളുടേയും യോഗം...

Read More >>
 പ്രതിഷേധ പ്രകടനം; വടകര നഗരസഭയ്ക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നു -എൽ.ഡി.എഫ്

Mar 11, 2025 03:08 PM

പ്രതിഷേധ പ്രകടനം; വടകര നഗരസഭയ്ക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നു -എൽ.ഡി.എഫ്

അഞ്ചുവിളക്ക് ജങ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു....

Read More >>
Top Stories

News Roundup