വടകര:(vatakara.truevisionnews.com)വടകര ചോറോട് വയോധികനെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . പറവന്റെവിട ശ്രീധരനാണ് മരിച്ചത് .


രാവിലെ ഉറക്കമെഴുനേറ്റ വീട്ടുകാർ ശ്രീധരനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപമുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വടകര പൊലീസ് സ്ഥലത്തെത്തി .
ഭാര്യ : പരേതയായ സുശീല . മക്കൾ: അഭിലാഷ് , അനൂപ് അജേഷ്
#Elderly #man #hanging #Vadakara #Chorode