വടകര: ലഹരിക്കെതിരെ പോരാട്ടം ഫുട്ബോളിലൂടെ എന്ന സന്ദേശവുമായി വടകരയിലെ കടത്തനാട് യുനൈറ്റഡ് ഫുട്ബോൾ അക്കാദമി പരിശീലനം സംഘടിപ്പിക്കുന്നു. കുട്ടികളിൽ ഫുട്ബോൾ അഭിരുചി വളർത്തി ലഹരിക്കെതിരെ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഫുട്ബോൾ അക്കാദമി.


അവധിക്കാല, റഗുലർ കോച്ചിങ് ക്യാമ്പുകൾ ഏപ്രിൽ ആദ്യവാരം വടകരയിൽ ആരംഭിക്കും. അഞ്ചു മുതൽ 17 വയസു വരെ നാലു വിഭാഗങ്ങളിലായാണ് പരിശീലനം. പെൺകുട്ടികൾക്ക് പരിശീലനം സൗജന്യമായിരിക്കും. അഡ്‌മിഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: 9645250690, 8075252968
#Fight #against #addiction #through #football #Kadathanad #Football #Academy #message