---
title: "സ്ത്രീ സൗഹൃദ സംരഭങ്ങളെ പരിചയപ്പെടുത്തി  തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത്"
english_title: "Introduced women friendly ventures Thiruvallur Grama Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30668/introduced-women-friendly-ventures-thiruvallur-grama-panchayat"
published_at: "2022-03-09T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62286a84e5621_seena teacher.jpg"
keywords: []
---

# സ്ത്രീ സൗഹൃദ സംരഭങ്ങളെ പരിചയപ്പെടുത്തി  തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത്

> **Lead Summary:** **തിരുവള്ളൂര്‍ : **തിരുവള്ളൂര്‍ ശിശു സൗഹൃദ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ നടന്ന വനിതാ ദിനാചരണം കവിയിത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ.പി സീന ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവള്ളൂര്‍ : **തിരുവള്ളൂര്‍ ശിശു സൗഹൃദ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ നടന്ന വനിതാ ദിനാചരണം കവിയിത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ.പി സീന ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസര്‍ ടി. അഷ്ഹൂര്‍ സ്ത്രീ സൗഹൃദ സംരഭങ്ങളെ കുറിച്ച് ക്ലാസെടുത്തു.

കെ.വി ഷഹനാസ് , പി.സി. ഷീബ,രഞ്ജിനി വെള്ളാച്ചേരി, പി.സി ഹാജറ, ടി.വി. സഫീറ, ഗീത പനയുള്ളതില്‍, കെ.സി. നബീല ,രമ്യ പുലക്കുന്നുമ്മല്‍, ജസ്മിന ചങ്ങരോത്ത് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30668/introduced-women-friendly-ventures-thiruvallur-grama-panchayat)