അഴിയൂരിൻ്റെ നന്ദി; സ്ഥലം മാറിപ്പോയ സെക്രട്ടറി ഷാഹുൽ ഹമീദിന് സ്നേഹോഷ് മള യാത്രയയപ്പ്

അഴിയൂരിൻ്റെ നന്ദി;  സ്ഥലം മാറിപ്പോയ സെക്രട്ടറി ഷാഹുൽ ഹമീദിന് സ്നേഹോഷ് മള യാത്രയയപ്പ്
May 31, 2022 09:18 PM | By Vyshnavy Rajan

അഴിയൂർ : ഗ്രാമപഞ്ചായത്തിൻ്റെ വികസനത്തിൽ തേര് തെളിച്ച സെക്രട്ടറിക്ക് അഴിയൂരിൻ്റെ നന്ദി. സ്ഥലം മാറിപ്പോയ സെക്രട്ടറി ഷാഹുൽ ഹമീദിന് സ്നേഹോഷ്മള യാത്രയയപ്പ്.

മൂന്നാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ച് ചടങ്ങിലാണ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സ്ഥലം മാറിപ്പോയ പഞ്ചായത്ത്‌ സെക്രട്ടറി ടി ഷാഹുൽ ഹമീദിന് യാത്രയപ്പ് നൽകിയത്.. പരിപാടി മുൻ എം എൽ എ .സി കെ നാണു ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുൻ എം എൽ എ .സി കെ നാണു സ്നേഹസമ്മാനം നൽകി, അഴിയൂരിൽ നിന്ന് നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് സ്ഥലം മാറി പോയ പഞ്ചായത്ത്‌ സെക്രട്ടറി ടി ഷാഹുൽ ഹമീദിനുള്ള ഉപഹാരം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ നൽകി.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹിം പുഴകൾ പറമ്പത്ത്,വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി,രണ്ടാം വാർഡ് മെമ്പർ സാജിദ് നെല്ലോളി,അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.അരുൺകുമാർ, ബ്ലോക്ക്‌ മെമ്പർ കെ ബിന്ദു എന്നിവർ സംസാരിച്ചു.

വാർഡ് വികസന സമിതി അംഗങ്ങളായ കോവുക്കൽ വിജയൻ, കുടുംബശ്രീ സി ഡി എസ് മെമ്പർ പ്രേമലത റിട്ടയേർഡ് SP സുനിൽബാബു എന്നിവർ സംബന്ധിച്ചു.

Thank you Azhiyoor; Snehosh Mala bids farewell to relocated Secretary Shahul Hameed

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories