ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസില്‍ അഡ്മിഷന്‍ ആരംഭിച്ചു

ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസില്‍ അഡ്മിഷന്‍ ആരംഭിച്ചു
Jun 12, 2022 07:25 PM | By Susmitha Surendran

വടകര: ക്യാമ്പസ്സില്‍ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയര്‍ന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല .

എന്നാല്‍ വടകര മഹാ രാജാസ് കോളേജ് ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം യാഥാര്‍ത്ഥത്യമാക്കുകയാണ് . വടകര ,പച്ചക്കറി മുക്കിലാണ് മഹാരാജാസ് കോളേജിന്റെ ക്യാമ്പസ് ഒരുങ്ങുന്നത്.

പ്ലസ് വണ്‍ പ്ലസ് ടു +2 NIOS ( 6 Month) ബി എ ബി.കോം ബി.ബി.എ എം.എ എകോം എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളക്കുക 9447 577 441

Admission started in Maharajas

Next TV

Related Stories
മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:36 AM

മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
കച്ചേരി കണ്ടിയിൽ ഫാത്തിമ അന്തരിച്ചു

Jul 7, 2025 07:49 PM

കച്ചേരി കണ്ടിയിൽ ഫാത്തിമ അന്തരിച്ചു

കച്ചേരി കണ്ടിയിൽ ഫാത്തിമ...

Read More >>
പവിത്രത്തിൽ കെ അജിത അന്തരിച്ചു

Jul 7, 2025 07:36 PM

പവിത്രത്തിൽ കെ അജിത അന്തരിച്ചു

പവിത്രത്തിൽ കെ അജിത...

Read More >>
തെക്കെ കുനിയിൽ മാധവി അന്തരിച്ചു

Jul 7, 2025 05:10 PM

തെക്കെ കുനിയിൽ മാധവി അന്തരിച്ചു

തെക്കെ കുനിയിൽ മാധവി...

Read More >>
ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു

Jul 6, 2025 11:02 AM

ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു

ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു...

Read More >>
അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

Jul 1, 2025 09:12 PM

അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ്...

Read More >>
Top Stories










News Roundup






//Truevisionall