മികച്ച തൊഴിൽ സാധ്യത; പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിച്ച്‌ വിംസ് പാരാമെഡിക്കൽ

മികച്ച തൊഴിൽ സാധ്യത; പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിച്ച്‌ വിംസ് പാരാമെഡിക്കൽ
Jun 18, 2022 02:45 PM | By Vyshnavy Rajan

നാദാപുരം: തൊഴിൽ ഉറപ്പുള്ള പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ ആയാലോ? പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കൽ.

വടകരയിലും, കല്ലാച്ചിയിലും പ്രവർത്തിക്കുന്ന വിംസ് പാരാമെഡിക്കൽസിൻ്റെ വടകര സെൻ്ററാണ് വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്.

വടകര മേപ്പയിൽ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്. ബിവോക്ക് - എം എൽ ടി ബി വോക്ക് - ആർ ഐ ടി നഴ്സിംഗ് അസിസ്റ്റൻ്റ് ഫാർമസി അസിസ്റ്റൻറ് ബിഎസ്സി സി - എം എൽ ടി ഡി എം എൽ ടി ഡി ആർ ഐ ടി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

മികച്ച തൊഴിൽ സാധ്യത, മികവുറ്റ അധ്യാപകർ ,മികച്ച പഠനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കൽസിൻ്റെ സവിശേഷതയാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9447 577 441

Vims Paramedical Vadakara Center admission started

Next TV

Related Stories
#prophet's | നബിദിനത്തിന് ശുചിത്വ സന്ദേശവുമായി അഴിത്തല ശാഖ വിഖായ വളൻണ്ടിയർമാർ

Sep 28, 2023 07:25 PM

#prophet's | നബിദിനത്തിന് ശുചിത്വ സന്ദേശവുമായി അഴിത്തല ശാഖ വിഖായ വളൻണ്ടിയർമാർ

സിറാജ് , മുസ്തഫ, അക്ബർ , മുഹാജിർ പി വി എന്നിവർ പരിപാടിക്ക് നേതൃത്വം...

Read More >>
#balajanatha | ബാലജനത കലോത്സവും പതാകദിനവും ആചരിച്ചു

Sep 28, 2023 03:39 PM

#balajanatha | ബാലജനത കലോത്സവും പതാകദിനവും ആചരിച്ചു

ബാലജനത ജില്ലാ പ്രസിഡൻ്റ് ദിയാ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു...

Read More >>
#MKPremnath | വടകര മുന്‍ എംഎല്‍എ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം

Sep 28, 2023 03:28 PM

#MKPremnath | വടകര മുന്‍ എംഎല്‍എ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം

തെറ്റായ വാര്‍ത്ത ഷെയര്‍ ചെയ്യാതിരിക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണമെന്നുംഎല്‍ജെഡി സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍...

Read More >>
#rain | ശക്തിപ്രാപിച്ച് മഴ; കാറ്റിലും മഴയിലും വൈക്കിലശ്ശേരി തെരുവിൽ വൻ നാശനഷ്ടം

Sep 28, 2023 02:08 PM

#rain | ശക്തിപ്രാപിച്ച് മഴ; കാറ്റിലും മഴയിലും വൈക്കിലശ്ശേരി തെരുവിൽ വൻ നാശനഷ്ടം

മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലാണ് മരം...

Read More >>
#railway | അമൃത് ഭാരത്; വടകര റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി

Sep 28, 2023 01:57 PM

#railway | അമൃത് ഭാരത്; വടകര റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി

സ്റ്റേഷന്റെ തെക്കു ഭാഗത്തുള്ള മരങ്ങൾ മുഴുവൻ മുറിച്ചു. ഈ ഭാഗം ഉൾപ്പെടെ വിപുലീകരിച്ചു വലിയ പാർക്കിങ് സൗകര്യം...

Read More >>
Top Stories