---
title: "പാർക്കോയിൽ ഇന്ന്; ഡോ : ജ്യോതി പ്രകാശ് നയിക്കുന്ന സൗജന്യ എല്ല് രോഗ പരിശോധന"
english_title: "Parkoil today; Free disease check-up led by Dr. Jyoti Prakash"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51973/parkoil-today-free-disease-check-up-led-by-dr-jyoti-prakash"
published_at: "2022-06-30T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bcf06bc8131_body_part.jpg"
keywords: []
---

# പാർക്കോയിൽ ഇന്ന്; ഡോ : ജ്യോതി പ്രകാശ് നയിക്കുന്ന സൗജന്യ എല്ല് രോഗ പരിശോധന

> **Lead Summary:** **വടകര:** എല്ലിന് ഉറപ്പുള്ള ആളാണോ നിങ്ങൾ ? സൗജന്യമായി പരിശോധിക്കാൻ പാർക്കോ അവസരമൊരുക്കുന്നു . അസ്ഥിയിലെ ധാതു സാന്ദ്രത ഇല്ലാതാക്കുന്നത് മൂലം എല്ലുകൾ പെട്ടെന്ന് ഒടിയുകയും, പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്സിയോ പൊറോസിസ്.

## Article Content

**വടകര:** എല്ലിന് ഉറപ്പുള്ള ആളാണോ നിങ്ങൾ ? സൗജന്യമായി പരിശോധിക്കാൻ പാർക്കോ അവസരമൊരുക്കുന്നു . അസ്ഥിയിലെ ധാതു സാന്ദ്രത ഇല്ലാതാക്കുന്നത് മൂലം എല്ലുകൾ പെട്ടെന്ന് ഒടിയുകയും, പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്സിയോ പൊറോസിസ്.

BMD പരിശോധനയിലൂടെ നിങ്ങളുടെ എല്ലിൻ്റെ ബലക്ഷയം പരിശോധയിലുടെ കണ്ടെത്താൻ പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അവസരമൊരുക്കുകയാണ്. ഡോ : ജ്യോതി പ്രകാശ് നയിക്കുന്ന സൗജന്യ BMD ക്യാമ്പിൽ നിങ്ങൾക്കും പങ്കെടുക്കാം.

**

ഇന്ന് വ്യാഴാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് 3 മണി വരെ പാർക്കോ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് പാർക്കോ ഹോസ്പിറ്റൽ ഓർത്തോ വിഭാഗത്തിൽ വിദഗ്ദ ഡോക്ടർമാരായ ഡോ: ജ്യോതി പ്രശാന്ത് എം, ഡോ: അസ്ഹർ സി.എം, ഡോ: നബീൽ മുഹമ്മദ് എന്നിവരുടെ സേവനം ലഭ്യമാണ്.

ബുക്കിംഗ് ആവശ്യമില്ല. ആശുപത്രിയിൽ നേരിട്ട് എത്തുക.വിശദ വിവരങ്ങൾക്ക്  വിളിക്കുക : 0496 2519999, 8593903999**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51973/parkoil-today-free-disease-check-up-led-by-dr-jyoti-prakash)