---
title: "ദേശീയ ചലചിത്ര പുരസ്കാര ജേതാവ് കെ.പി സുവീരന്റെ അമ്മ കെ.പി.കൗസല്ല്യ അന്തരിച്ചു"
english_title: "National Film Award winner KP Suveeran's mother KP Kausalya passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61927/national-film-award-winner-kp-suveerans-mother-kp-kausalya-passed-away"
published_at: "2022-08-16T08:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb07b6b2f30_kousalya.jpg"
keywords: []
---

# ദേശീയ ചലചിത്ര പുരസ്കാര ജേതാവ് കെ.പി സുവീരന്റെ അമ്മ കെ.പി.കൗസല്ല്യ അന്തരിച്ചു

> **Lead Summary:** **വടകര: **സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ.പി.കുഞ്ഞിരാമൻ വൈദ്യരുടെ ഭാര്യ കെ.പി.കൗസല്ല്യ അന്തരിച്ചു.മക്കൾ : രാമാനന്ദൻ (റിട്ട.സീനിയർ DDG , സുധക്ഷിണ (റിട്ട. പ്രധാന അദ്ധ്യാപിക), സുമംഗല (ആർട്ടിസ്റ്റ് ), സുധർമ്മ (റിട്ട.കൃഷി വകുപ്പ് ),ദിലീപൻ , സുലഭൻ (ആയുർവ്വേദ തെറാപ്പിസ്റ്റ്), സുഭാംഗൻ,സുവീരൻ (സിനിമ-നാടക സംവിധായകൻ).

## Article Content

**വടകര: **സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ.പി.കുഞ്ഞിരാമൻ വൈദ്യരുടെ ഭാര്യ കെ.പി.കൗസല്ല്യ അന്തരിച്ചു.മക്കൾ : രാമാനന്ദൻ (റിട്ട.സീനിയർ DDG , സുധക്ഷിണ (റിട്ട. പ്രധാന അദ്ധ്യാപിക), സുമംഗല (ആർട്ടിസ്റ്റ് ), സുധർമ്മ (റിട്ട.കൃഷി വകുപ്പ് ),ദിലീപൻ , സുലഭൻ (ആയുർവ്വേദ തെറാപ്പിസ്റ്റ്), സുഭാംഗൻ,സുവീരൻ (സിനിമ-നാടക സംവിധായകൻ).

മരുമക്കൾ : ഉഷ (റിട്ട. ഡിവിഷണൽ മാനേജർ , LIC ), പരേതനായ ബാലകൃഷ്ണൻ ഹംസി മടപ്പള്ളി,പരേതനായ വേലായുധൻ, പ്രേമരാജൻ (റിട്ട. എക്സൈസ് വകുപ്പ് ),കനകലത, സുഗന്ധി, ഷൈലജ, അമൃത സുവീരൻ (ആർട്ടിസ്റ്റ് ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61927/national-film-award-winner-kp-suveerans-mother-kp-kausalya-passed-away)