വടകര: തിരുവള്ളൂർ ചാനിയം കടവ് റോഡിൽ വാഹനാപകടം. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു. രണ്ടു പേർക്ക് ഗുരുതര പരിക്ക്.


പരിക്കേറ്റ ഒരാൾ കാർ ഓടിച്ച പൊലീസുകാരനാണ് .ഇന്ന് രാവിലെ ഏഴോടെ തിരുവള്ളൂർ അപ്പുവസാറിലാണ് വാഹന അപകടം. കാറും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.
ഓടി കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.ഇരുവരെയും 108 ആംബുലൻസ് വന്നു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.
serious injury; Car accident in Tiruvallur, two injured