വടകര: (vatakara.truevisionnews.com) വടകര ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. മാഹി പുന്നോൽ സ്വദേശി പി സന്തോഷ് (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Police officer dies heart attack Chombala