തിരുവള്ളൂർ: പ്രകാശ് ഹോട്ടലുടമ പൂക്കോട്ടുമ്മൽ പി കെ ചാത്തുവിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വീൽചെയർ നൽകി. എൻ കെ വൈദ്യർ ചാരിറ്റബിൾ ട്രസ്റ്റിനാണ് വീൽചെയർ നൽകിയത്.


ഭാര്യ:ശാരദ. മക്കൾ: ശാലിനി പ്രകാശൻ, സലീഷ്. മരുമക്കൾ: പ്രകാശൻ പാറോൽ, ബിജിഷ എന്നിവർ ചേർന്ന് വീൽചെയർ കൈമാറി. ട്രസ്റ്റ് ഭാരവാഹികളായ ശങ്കരൻ, ഗോപി നാരായണൻ, ശ്രീലേഷ്, പ്രതീഷ് എന്നിവരെയാണ് ഏൽപ്പിച്ചത്.
commemorative; Donated a wheelchair to a charitable trust