തിരുവള്ളൂർ: പനിയെ തുടർന്ന് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. ചാനിയംകടവ് കടവത്ത്മണ്ണിൽ(സമസ്യ) അനുഷ്ക എസ് (12) ആണ് മരിച്ചത്.


മാഹി ഈഡൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയാണ്. അച്ഛൻ: സജീവൻ വെള്ളൂക്കര (കോൺഗ്രസ് വുല്ല്യാപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി ). അമ്മ: സപ്ന (കേരള ബാങ്ക് പയ്യോളി ശാഖ ) സഹോദരി: അമയ എസ് ((ജെ എൻ ജി എച്ച് എസ് എസ് മാഹി ).
The student, who was being treated for fever, died