---
title: "അഴിയൂർ ബ്രാഞ്ച് കനാൽ 18 ന് തുറക്കും "
english_title: "Azhiyur branch will be opened on 18th Kanal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115202/azhiyur-branch-will-be-opened-on-18th-kanal-new"
published_at: "2023-05-16T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463968e4e165_kk_rama.jpg"
keywords: []
---

# അഴിയൂർ ബ്രാഞ്ച് കനാൽ 18 ന് തുറക്കും 

> **Lead Summary:** **വടകര:** അഴിയൂർ ബ്രാഞ്ച് കനാൽ 18 ന് തുറക്കുമെന്ന് ഇറിഗേഷൻ വകുപ്പ് ഉറപ്പ് നൽകിയതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. കനാൽ തുറക്കാത്തത് കാരണം വരൾച്ച രൂക്ഷമായിരുന്നു.

## Article Content

**വടകര:** അഴിയൂർ ബ്രാഞ്ച് കനാൽ 18 ന് തുറക്കുമെന്ന് ഇറിഗേഷൻ വകുപ്പ് ഉറപ്പ് നൽകിയതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. കനാൽ തുറക്കാത്തത് കാരണം വരൾച്ച രൂക്ഷമായിരുന്നു.

ഈ വിഷയം വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ഇതോടെയാണ് 18ന് കനാൽ തുറക്കുമെന്ന് ഉറപ്പ് നൽകിയതെന്ന് എം.എൽ.എ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115202/azhiyur-branch-will-be-opened-on-18th-kanal-new)