---
title: "ഛായചിത്രജാഥയ്ക്ക്ജില്ലാ അതിർത്തിയാൽ സ്വീകരണം നൽകി"
english_title: "The portrait march was welcomed by the district border"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116480/the-portrait-march-was-welcomed-by-the-district-border"
published_at: "2023-05-22T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b8c225e237_sweekaranam_.jpg"
keywords: []
---

# ഛായചിത്രജാഥയ്ക്ക്ജില്ലാ അതിർത്തിയാൽ സ്വീകരണം നൽകി

> **Lead Summary:** **അഴിയൂർ : **യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ഛായചിത്രവുമായി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവർ നയിക്കുന്ന ജാഥയ്ക്ക് ജില്ലാ അതിർത്തിയായ മോന്താൽപ്പാലത്തിന് സമീപം സ്വീകരണം നൽകി. ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ അധ്യക്ഷത വഹിച്ചു.

## Article Content

**അഴിയൂർ : **യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ഛായചിത്രവുമായി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവർ നയിക്കുന്ന ജാഥയ്ക്ക് ജില്ലാ അതിർത്തിയായ മോന്താൽപ്പാലത്തിന് സമീപം സ്വീകരണം നൽകി. ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ അധ്യക്ഷത വഹിച്ചു.

ഡി സി സി പ്രസിഡണ്ട് അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.ജാഥാ അംഗങ്ങളായ ജോമോൻ ജോസ് വി പി ദുൽഖിഫിൽ വിനീഷ് ചുള്ളിയാൻ വി കെ ഷിബിന സന്ദീപ് പാണപ്പുഴ ലത്തീഫ് കൂട്ടാലുങ്കൽ അജയ് കുര്യാത്തി കോട്ടയിൽ രാധാകൃഷ്ണൻ ബവിത്ത് മലോൽ സുബിൻ

മടപ്പള്ളി സി കെ വിശ്വനാഥൻ വി കെ അനിൽകുമാർ, പി ബാബുരാജ് അരവിന്ദൻ മാടാക്കര രാജഗോപാൽ രയരോത്ത് അജേഷ് കൊയേൻ്റവിട പ്രബിൻ പാക്കയിൽ സി നിജിൻ ബവിത്ത് അഴിയൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116480/the-portrait-march-was-welcomed-by-the-district-border)