ഓർക്കാട്ടേരി: ഓർക്കാട്ടേരി കെ കെ എം. ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പി.ടിഎ.യുടെയും, ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജാഗ്രതാ കൺവെൻഷൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു.


പിടിഎ പ്രസിഡന്റ് സി പി രാജൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപു രാജ്.കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എൻ റഫീഖ്, സീമ തൊണ്ടായി, കെ പി ബിന്ദു, രമ്യ കണ്ടിയിൽ, പ്രിൻസിപ്പാൾ സീമ എൻ വി, പ്രധാന അധ്യാപിക ടി റീന, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ജയഹരി, സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ സോമ സുന്ദരൻ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, സംസാരിച്ചു.
Vigilance Convention; Orchatyri Govt. Vigilance Convention in Vocational Higher Secondary School