ചോറോട്: ചോറോട് വെച്ച് ബൈക്ക് അപകടത്തിൽ പെട്ട് മരണപ്പെട്ട മുഹമ്മദ് ഹസീബിന് എസ് ഡി പി ഐ മുക്കോലഭാഗം ബ്രാഞ്ച് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.


നിസാം പുത്തൂർ (എസ് ഡി പി ഐ)മഹമൂദ് (സെക്രട്ടറി,ദഖി പള്ളി കമ്മിറ്റി) അസ്ഫർ (എൻ വൈ എൽ ),മുഹമ്മദ് ഫായിസ് മന്നാനി (പള്ളി ഇമാം),നാസർ പി വി ,എ പി ഖാദർ ,
നാസർ സി പി , ഷറഫുദ്ധീൻ പി പി,അഷ്‌റഫ് എം വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു സംസാരിച്ചു. നൗഫൽ സി വി,സാദിഖ് ,ഷെഫിഹ് ,അബ്ബാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Muhammad Haseeb, who died in a bike accident in Chorod, organized a memorial meeting