വടകര: ഗണപതി ഭഗവാനെ അപമാനിച്ച നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ സ്പീക്കർ സ്ഥാനം രാജിവെച്ച്, ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ സംഗമം നടന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം പി. ഇ രാജേഷ്.
സുരേഷ് പൂത്തറ, സുരേഷ് ആയഞ്ചേരി, സി. പി കൃഷ്ണൻ മാസ്റ്റർ, കെ. ടി. കെ ചന്ദ്രൻ, സി. ടി. കെ സുധീഷ്, കെ. കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
#protest #rally #Kalachi #leadership #Hindu #Aikyavedi