കൈനാട്ടി : ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതോടെ അടുക്കളത്തോട്ടമൊരുക്കാനും, വിഷമില്ലാ പച്ചക്കറി വീടുകളില്‍ എന്ന പദ്ധതിയിലൂടെ പതിനൊന്നാം വാര്‍ഡില്‍ പച്ചക്കറിവിത്തുകളും, കറിവേപ്പില തൈകളും വിതരണം ചെയ്തു.


ഹരിശ്രീ അംഗണ്‍വാടിയില്‍ നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ സുരഭി നാരായണന് നല്‍കി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി.അനില്‍കുമാര്‍ മാസ്റ്റര്‍, സി.പി.ചന്ദ്രന്‍, കെ.കെ.തുളസി ടീച്ചര്‍, അരുണ്‍ നാഥ് കെ, ഗീത എം.ടി.കെ. എന്നിവര്‍ സംസാരിച്ചു.
Non-toxic vegetables; In Chorode houses, Vegetable seeds were distributed