ചോറോട് : ചോറോട് സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി ചോറോട് ഗേറ്റിൽ ഉദ്ഘാടനം ചെയ്തു.


ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീ ബി മധു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബാങ്ക് ഭരണ സമിതി അംഗം മധു കുറുപ്പത്ത് അദ്ധ്യക്ഷത വഹിച്ചു.
ഭരണ സമിതി അംഗങ്ങളായ മനോജ് താപു , രഘുലാൽ , സെക്രട്ടറി എ.സുരേഷ്, അസിസ്റ്റൻറ് സെക്രട്ടറി പി.പി പ്രജിത്ത് എന്നിവർ സംസാരിച്ചു .
#Chorodu #Co-operative #Bank #Onam #market #started