#nipahvirus | നിപാ ? തിരുവള്ളൂരിൽ ആരോഗ്യ ജാഗ്രത അവലോകനം നടത്തി

#nipahvirus | നിപാ ? തിരുവള്ളൂരിൽ ആരോഗ്യ ജാഗ്രത അവലോകനം നടത്തി
Sep 12, 2023 04:35 PM | By Athira V

തിരുവള്ളൂർ : നിപാ സാധ്യതയും, സംശയകരമായ രീതിയിൽ സമീപ പഞ്ചായത്തിൽ മരണം സ്ഥിതീകരിക്കപ്പെട്ടതുമായ സാഹചര്യം വിലയിരുത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ജനപ്രതിനിധികളുടേയും ആരോഗ്യ പ്രവർത്തകരുടേയും യോഗം ചേർന്നു.

നിലവിൽ ആശങ്കാകരമായ സാഹചര്യമില്ലെന്നും ജനങ്ങൾ പൂർണ്ണമായ ജാഗ്രതയും രോഗപ്രതിരോധ നിർദ്ദേശങ്ങങ്ങളുടെ കൃത്യമായ പാലനവും നടത്തണമെന്ന് യോഗം അഭ്യർത്ഥിച്ചു. പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എഫ് എം മുനീർ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ.വി.ഷഹനാസ് , വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ നിഷില കോരപ്പാണ്ടി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.അബ്ദുറഹ്മാൻ ജനപ്രതിനിധികളായ ഡി. പ്രജീഷ്, ഗോപീ നാരായണൻ , ബവിത്ത് മലോൽ, ജസ്മിന ചങ്ങരോത്ത്, ഹംസ വായേരി പി.പി.രാജൻ ആരോഗ്യ പ്രവർത്തകരായ എച്ച് ഐ റീത്ത, ജെഎച്ച് ഐ ജയപ്രകാശ്, ബിന്ദു കരുവാണ്ടി, എ.എസ് അബ്ദുൾ അസീസ് പ്രസംഗിച്ചു.

#nipahvirus #thiruvallur #health #alert #review #conducted

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

May 11, 2025 10:59 AM

ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്...

Read More >>
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
Top Stories