---
title: "#nipah | നിപ; ആയഞ്ചേരിക്ക് ആശ്വാസം, പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവ്"
english_title: "#nipah #ayancheri #test #results #all #negative"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147031/nipah-ayancheri-test-results-all-negative"
published_at: "2023-09-17T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506d2c84a070_negative.jpg"
keywords: []
---

# #nipah | നിപ; ആയഞ്ചേരിക്ക് ആശ്വാസം, പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവ്

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരിയിൽ നിപ ബാധിച്ച് മരണപ്പെട്ട വ്യക്തിയുമായ് ബന്ധപ്പെട്ട സമ്പർക്കപ്പട്ടികയിൽപ്പെട്ട പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവ്.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരിയിൽ നിപ ബാധിച്ച് മരണപ്പെട്ട വ്യക്തിയുമായ് ബന്ധപ്പെട്ട സമ്പർക്കപ്പട്ടികയിൽപ്പെട്ട പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവ്.

ഹൈ കോൺഡാക്ട് ഉൾപ്പടെ 4 പരിശോധന ഫലങ്ങളാണ് ഇത് വരെ പുറത്ത് വന്നത്. ഇനിയും ഫലങ്ങൾ ലഭിക്കാനുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147031/nipah-ayancheri-test-results-all-negative)