#applications | ഹോംനഴ്‌സിംഗ് പൂൾ: അപേക്ഷ ക്ഷണിച്ചു

#applications | ഹോംനഴ്‌സിംഗ് പൂൾ: അപേക്ഷ ക്ഷണിച്ചു
Sep 23, 2023 03:24 PM | By Nivya V G

വടകര: ( vatakaranews.in ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ സമഗ്ര ജൻഡർ വികസന പ്രോജക്ടിന്റെ ഭാഗമായി ആരംഭിക്കുന്ന ഹോംനഴ്‌സിംഗ് പൂളിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

25നും 45 നും ഇടയിൽ പ്രായമുള്ള, എസ്എസ്എൽസി പാസായവരും പൂർണ ശാരീരിക ക്ഷമത ഉള്ളവരുമായിരിക്കണം അപേക്ഷകർ. വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, അവിവാഹിത സ്ത്രീകൾ എന്നിവർക്കും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന.

അപേക്ഷ ഒക്ടോബർ 10ന് വൈകീട്ട് 5 മണിക്ക് മുമ്പായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ശിശുവികസന ഓഫീസിൽ എത്തിക്കണം. ഫോൺ: 0495 2370225. ഇ-മെയിൽ [email protected]

#home #nursing #pool #applications #invited

Next TV

Related Stories
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

May 10, 2025 11:01 AM

സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

: നിയുക്ത കെ പി സി . ജോസഫ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

Read More >>
Top Stories