#keralolsavam | അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം; സംഘാടക സമിതി രൂപീകരിച്ചു.

#keralolsavam | അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം;  സംഘാടക സമിതി രൂപീകരിച്ചു.
Sep 25, 2023 10:14 PM | By Priyaprakasan

അഴിയൂർ:(vatakaranews.in) അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു .ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ ഏഴ് മുതൽ പതിനഞ്ച് വരെ നടക്കും.

കായിക മത്സരം ഏഴ്, എട്ട് തീയ്യതികളിൽ ചോമ്പാൽ മിനി സ്റ്റേഡിയത്തിലും, കലാമത്സരം പതിനാലിനും പതിനഞ്ചിനും അഴിയൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലും നടക്കും.

എൻട്രി ഫോമുകൾ രണ്ടിനുള്ളിൽ നൽകണം. മത്സര നടത്തിപ്പിനായി സംഘാടക സമിതിയും സബ്ബ് കമ്മിറ്റികളും രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.

റഹീം പുഴക്കൽ പറമ്പത്ത്, തോട്ടത്തിൽ ശശിധരൻ, രമ്യ കരോടി, അനുഷ ആനന്ദ സദനം, എ ടി ശ്രീധരൻ, കെ പി രവീന്ദ്രൻ, പ്രദീപ് ചോമ്പാല,കെ പി പ്രമോദ്, കെ കെ ജയചന്ദ്രൻ,,കെ സുജേഷ്, മുബാസ് കല്ലേരി, റീന രയരോത്ത്,കെ വി രാജൻ, പി വി സുബീഷ് ,എം സുനീർ കുമാർ, പി കെ കോയ,എൻ പി മഹേഷ് ബാബു, കെ ലീല എന്നിവർ സംസാരിച്ചു.

ആയിഷ ഉമ്മർ ( ചെയർ), ആര് എസ് ഷാജി (ജന കൺ)എന്നിവർ ഭാരവാഹികളായി ചുമതല ഏറ്റു .

#azhiyur #grampanchayat #formed #organizing #committee #kerala #festival.

Next TV

Related Stories
#YouthCongress | വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിലെത്തി, യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി

May 15, 2024 10:33 PM

#YouthCongress | വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിലെത്തി, യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി

വടകരയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ വിളിച്ചു വരുത്തിയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക്...

Read More >>
#drama |മേമുണ്ടയുടെ ഷിറ്റ് നാടകം ഹിറ്റാകുന്നു

May 15, 2024 07:19 PM

#drama |മേമുണ്ടയുടെ ഷിറ്റ് നാടകം ഹിറ്റാകുന്നു

സ്ഥാന കലോത്സവത്തിൽ നാടക മത്സരത്തിൽ അവതരിപ്പിച്ച ഏറ്റവും കൂടുതൽ കയ്യടി നേടിയ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഷിറ്റ് എന്ന...

Read More >>
#Instagramlove|ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി  വടകര സ്വദേശിയായ യുവാവിനൊപ്പം  നാടുവിട്ടു

May 15, 2024 04:58 PM

#Instagramlove|ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി വടകര സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടു

അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനിൽ യുവതി...

Read More >>
#MMAgriPark | വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്

May 15, 2024 03:32 PM

#MMAgriPark | വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്

വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 15, 2024 02:57 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 15, 2024 02:06 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട്...

Read More >>
Top Stories