#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ
May 15, 2024 02:06 PM | By Meghababu

വടകര : (vatakara.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .

ക്യാമ്പ് വിവരങ്ങൾ
  • തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
  • ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി
  • ബുധൻ -എല്ലുരോഗ വിഭാഗം
  • വ്യാഴം - ജനറൽ സർജറി വിഭാഗം
  • വെള്ളി - ഇ എൻ ടി വിഭാഗം
  • ശനി -ഗൈനെക്കോളജി വിഭാഗം
  • ഞായർ - ചർമരോഗ വിഭാഗം

#50th #anniversary #celebrations #CM #Hospital #free #medical #camp #senior #citizens

Next TV

Related Stories
ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഇന്ന് ഉദ്ഘാടനം ചെയ്യും

Jan 22, 2025 12:35 PM

ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഇന്ന് ഉദ്ഘാടനം ചെയ്യും

വൈകിട്ട് അഞ്ചിന് നഗരസഭ സാംസ്കാരിക ചത്വരത്തിൽ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം...

Read More >>
ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

Jan 22, 2025 11:35 AM

ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ്...

Read More >>
നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

Jan 21, 2025 11:23 PM

നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

'കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നാളെ...

Read More >>
സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

Jan 21, 2025 10:24 PM

സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

സ്വാഗത സംഘം ചെയർപേഴ്സൺ കെ പി ബിന്ദു പൊതുസമ്മേളന നഗരിയായ നാരായണ നഗരം ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ പതാക...

Read More >>
#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

Jan 21, 2025 04:33 PM

#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍...

Read More >>
Top Stories