വടകര : (vatakara.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .
- തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
- ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി
- ബുധൻ -എല്ലുരോഗ വിഭാഗം
- വ്യാഴം - ജനറൽ സർജറി വിഭാഗം
- വെള്ളി - ഇ എൻ ടി വിഭാഗം
- ശനി -ഗൈനെക്കോളജി വിഭാഗം
- ഞായർ - ചർമരോഗ വിഭാഗം
#50th #anniversary #celebrations #CM #Hospital #free #medical #camp #senior #citizens