#palestiniansolidarity | അഴിത്തല ഉമൂറുല്‍ ഉലൂം മദ്റസയില്‍ സമസ്ത പ്രാര്‍ത്ഥന ദിനവും ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു

#palestiniansolidarity | അഴിത്തല ഉമൂറുല്‍ ഉലൂം മദ്റസയില്‍ സമസ്ത പ്രാര്‍ത്ഥന ദിനവും ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു
Oct 22, 2023 06:58 PM | By Priyaprakasan

വടകര :(vatakaranews.in)  അഴിത്തല ഉമൂറുല്‍ ഉലൂം മദ്റസ യില്‍ സമസ്ത പ്രാര്‍ത്ഥന ദിനവും ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു.

കുരുന്നു മക്കളേ പോലും ബോംബിട്ടു കൊല ചെയ്യുന്ന ഇസ്രാഈല്‍ കിരാത വാഴ്ച്ചക്കെതിരെയും ബോംബേറ്റ് തകര്‍ന്ന് മരിച്ചാല്‍ തിരിച്ചറിയാന്‍ വേണ്ടി കൈ തണ്ടയില്‍ പേരെഴുതുന്ന ഫലസ്തീന്‍ കുരുന്നു മക്കളോടൊപ്പം ഐക്യ ദാര്‍ഢ്യവും പ്രകടിപ്പിച്ചു.

ഉമൂറുല്‍ ഉലൂം മദ്റസ വിദ്യാര്‍ത്ഥികള്‍ മിഴികളില്‍ ഈറനണിഞ്ഞു പ്രാര്‍ത്ഥന നടത്തി.   ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി മൗലിദും കണ്ണിയത്ത് ,ശംസുല്‍ ഉലമ ,അത്തിപ്പറ്റ ഉസ്താദ് ,കോട്ടുമല ബാപ്പു ഉസ്താദ് , അനുസ്മരണവും കൂട്ട പ്രാര്‍ത്ഥന യും നടന്നു യോഗത്തില്‍ റഫീഖ് ഫൈസി സ്വാഗതവും ടി,കെ,കരീം (മഹല്ല് പ്രസിഡന്‍റ് )അദ്ധ്യക്ഷത വഹിച്ചു

പി,വി,മുഹാജിര്‍ (മഹല്ല് സെക്രട്ടറി ) ഉല്‍ഘാടനം ചെയ്തു ടി,കെ,അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ (സ്വദര്‍ മുഅല്ലിം) അടക്കാതെരു അനുസ്മരണം നടത്തി ,, ഉനൈസ് ഫൈസി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ മുജീബ് മുസ്ലിയാര്‍ അശ്റഫ് മുസ്ലിയാര്‍ ആശംസ അര്‍പ്പിച്ചു .

നിരവധി കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും സഹോദരിമാരും മദ്റസ വിദ്യാര്‍ത്ഥികളും പങ്കെടുത്തു മുഹര്‍റം ഓണ്‍ലൈന്‍ ക്വിസ് മല്‍സരം നബിദിന ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം സ്വാതന്ത്ര്യ ദിന പ്രബന്ധ മല്‍സരം വിജയികളായ സഹോദരിമാര്‍ക്ക് സമ്മാനം വിതരണം ചെയ്തു.

SYS വടകര മുന്‍സിപ്പല്‍ മീലാദ് ഫെസ്റ്റ് ഓവറോള്‍ നേടിയ വിദ്യാര്‍ത്ഥികളേ അനുമോദിച്ചു മുഹമ്മദ് ആതഫ് നന്ദി പറഞ്ഞു

#all #day #prayer #palestine #solidarity #meeting #organized #umurul #uloom #madrasa #azhitala

Next TV

Related Stories
#YouthCongress | വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിലെത്തി, യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി

May 15, 2024 10:33 PM

#YouthCongress | വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിലെത്തി, യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി

വടകരയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ വിളിച്ചു വരുത്തിയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക്...

Read More >>
#drama |മേമുണ്ടയുടെ ഷിറ്റ് നാടകം ഹിറ്റാകുന്നു

May 15, 2024 07:19 PM

#drama |മേമുണ്ടയുടെ ഷിറ്റ് നാടകം ഹിറ്റാകുന്നു

സ്ഥാന കലോത്സവത്തിൽ നാടക മത്സരത്തിൽ അവതരിപ്പിച്ച ഏറ്റവും കൂടുതൽ കയ്യടി നേടിയ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഷിറ്റ് എന്ന...

Read More >>
#Instagramlove|ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി  വടകര സ്വദേശിയായ യുവാവിനൊപ്പം  നാടുവിട്ടു

May 15, 2024 04:58 PM

#Instagramlove|ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി വടകര സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടു

അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനിൽ യുവതി...

Read More >>
#MMAgriPark | വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്

May 15, 2024 03:32 PM

#MMAgriPark | വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്

വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 15, 2024 02:57 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 15, 2024 02:06 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട്...

Read More >>
Top Stories










News Roundup