മണിയൂർ: (vatakaranews.in) നവകേരള സദസ്സിനുവേണ്ടി മണിയൂർ ഗ്രാമപഞ്ചായത്ത് നിന്നും തനത് ഫണ്ട് അനുവദിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് യു.ഡി.എഫ് മെമ്പർമാർ വിയോജനക്കുറിപ്പ് കൊടുക്കുകയും ഭരണസമിതിയിൽ നിന്നും ഇറങ്ങിപ്പോയി.


അഷ്റഫ് പി എം, പ്രമോദ് മൂഴിക്കൽ, ഷൈജു പള്ളിപ്പറത്തു, ഷൈന കരിയാട്ടിൽ, ചിത്ര കെ, ജിഷ കൂടത്തിൽ എന്നിവർ പങ്കെടുത്തു.
#UDF #members #walked #Maniyur #gramapanchayath #administrative #committee #meeting