ചോറോട് : (vatakaranews.com) ഗ്രാമ പഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. വടകര എംഎൽഎ കെ കെ രമ അധ്യക്ഷയായി. ചടങ്ങിൽ. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.


സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി നാരായണൻ, മധുസൂധനൻ, ശ്യാമള പൂവേരി ,വാർഡംഗം ബിന്ദു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു . മെഡിക്കൽ ഓഫീസർ നിഷ പി വാസു നന്ദി പറഞ്ഞു.
#Chorod #grampanchayath #inaugurated #homeo #hospital