ആയഞ്ചേരി; (vadakaranews.com) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആയഞ്ചേരി ടൗണിൽ എൽ ഡി എഫ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
കേരളത്തിൽ ഈ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് പ്രകടനം നടന്നത്.
കെ സോമൻ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ ശശി, കെ.വി. ജയരാജൻ, രജനി തിരിക്കോട്ട്, രാജേഷ് പുതുശ്ശേരി,ലിസ പി.കെ, ഗീത വി, ശൈല ഏ.കെ ,ടി കൃഷ്ണൻ, പ്രജിത്ത് ആർ, പ്രതീഷ് ആർ വിനീത്, രാജൻ പി, ടി.എൻ മമ്മു എന്നിവർ നേതൃത്വം നൽകി
#Citizenship #AmendmentAct #LDF #Protest #Rally #Ayancherry