#WorldWaterDay | വാട്ടർ ഫോർ പീസ്; വടകരയിൽ ലോകജലദിന൦ ആചരിച്ചു

#WorldWaterDay | വാട്ടർ ഫോർ പീസ്; വടകരയിൽ ലോകജലദിന൦ ആചരിച്ചു
Mar 22, 2024 11:11 PM | By VIPIN P V

വടകര: (vatakaranews.com) ലോക ജലദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എൻജിനീയറിങ് വടകരയിലെ എൻഎസ്എസ് യൂണിറ്റും നേച്ചർ ക്ലബ്ബും സംയുക്തമായി വാട്ടർ ഫോർ പീസ് എന്ന വിഷയത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

പരിസ്ഥിതി പ്രവർത്തകനും മാലിന്യമുക്തം നവകേരളം കോഴിക്കോട് ജില്ലാ കോഡിനേറ്റർമായ മണലിൽ മോഹനൻ ക്ലാസ് എടുത്തു.

പ്രിൻസിപ്പൽ ഡോ.ഒ.എ.ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രീത ആർ ഡി(നേച്ചർ ക്ലബ്ബ് സ്റ്റാഫ് കോഡിനേറ്റർ) അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പി. കെ ശശിധരൻ, രോഹിത്റാം(എൻഎസ്എസ് പ്രോഗ്രാം ഓഫീസർ), വളണ്ടിയർ മാരായ അഷ്ഫാക്ക്, എ൦ നവ്യജ എന്നിവർ സംസാരിച്ചു.

#Water #for #Peace; #WorldWaterDay #celebrated #Vadakara

Next TV

Related Stories
#YouthCongress | വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിലെത്തി, യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി

May 15, 2024 10:33 PM

#YouthCongress | വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിലെത്തി, യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി

വടകരയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ വിളിച്ചു വരുത്തിയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക്...

Read More >>
#drama |മേമുണ്ടയുടെ ഷിറ്റ് നാടകം ഹിറ്റാകുന്നു

May 15, 2024 07:19 PM

#drama |മേമുണ്ടയുടെ ഷിറ്റ് നാടകം ഹിറ്റാകുന്നു

സ്ഥാന കലോത്സവത്തിൽ നാടക മത്സരത്തിൽ അവതരിപ്പിച്ച ഏറ്റവും കൂടുതൽ കയ്യടി നേടിയ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഷിറ്റ് എന്ന...

Read More >>
#Instagramlove|ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി  വടകര സ്വദേശിയായ യുവാവിനൊപ്പം  നാടുവിട്ടു

May 15, 2024 04:58 PM

#Instagramlove|ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി വടകര സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടു

അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനിൽ യുവതി...

Read More >>
#MMAgriPark | വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്

May 15, 2024 03:32 PM

#MMAgriPark | വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്

വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 15, 2024 02:57 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 15, 2024 02:06 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട്...

Read More >>
Top Stories










News Roundup