#PournamiShankar | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

 #PournamiShankar  |  പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം;   വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം
Jul 5, 2024 10:19 PM | By Sreenandana. MT

വടകര:(vatakara.truevisionnews.com) മേമുണ്ട നാഗമഠം ക്ഷേത്രത്തിന് മുൻപിൽ നടന്നുവരുന്ന വടകര വരദയുടെ നാടക ക്യാമ്പ് ആക്രമിക്കപ്പെട്ടു. അമ്മ മഴക്കാറ് എന്ന നാടകത്തിെൻ്റെ റിഹേഴ്സൽ ക്യാമ്പിലാണ് സംഘടിച്ചെത്തിയ എത്തിയ ഏതാനും ആളുകൾ ചേർന്ന് അക്രമം അഴിച്ചുവിട്ടത്.

പൗർണമി ശങ്കർ സംവിധാനം ചെയ്യുന്ന നാടകത്തിൻ്റെ റിഹേഴ്സൽ ക്യാമ്പാണ് ഇവിടെ നടന്നു വരുന്നത് ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ് പൗർണമി ശങ്കർ.

പ്രദേശവാസിയും അദ്ദേഹത്തിെൻ്റെ കുടുംബക്കാരും ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് വടകര വരദയുടെ പ്രവർത്തകർ വടകര പോലീസിൽ പരാതിപ്പെട്ടു. സംവിധായകൻ പൗർണമി ശങ്കറിന് നേരെയും ആക്രമികൾ കയ്യേറ്റത്തിന് മുതിർന്നതായി പരാതിയിൽ പറയുന്നുണ്ട്.

നാടക അഭിനേത്രിക്കുനേരെയും കയ്യേറ്റം നടന്നതായി പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 32 വർഷമായി പ്രവർത്തിച്ചുവരുന്ന നാടക സംഘമാണ് വടകര വരദ. നേരത്തെയും വടകര വരദയുടെ നാടകങ്ങൾ ഇവിടെ കേമ്പ് നടത്തിയിട്ടുണ്ട്.

നാടക ക്യാമ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ആക്രമികൾ ഹാളിലേക്ക് പ്രവേശിച്ചത്. നാടകോപകരണങ്ങളും മറ്റും അടിച്ചു തർത്തതായി നാടക പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വടകര പോലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു.

#Attempted #assault #Pournami #Shankar #Violence #against #theater #rehearsal #camp #Vadakara

Next TV

Related Stories
#kishorkumar | കിഷോർ കുമാർ എത്തി; കുരുന്നു കായിക പ്രതിഭകൾക്ക് ആവേശമായി

Oct 6, 2024 08:19 PM

#kishorkumar | കിഷോർ കുമാർ എത്തി; കുരുന്നു കായിക പ്രതിഭകൾക്ക് ആവേശമായി

കടമേരി എം.യു.പി. സ്കൂൾ കായികമേളയുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം...

Read More >>
#cleaning |  ' ചോല'യായി; മാലിന്യമുക്തം നവകേരളം, നാടെങ്ങും ശുചീകരണം

Oct 6, 2024 03:28 PM

#cleaning | ' ചോല'യായി; മാലിന്യമുക്തം നവകേരളം, നാടെങ്ങും ശുചീകരണം

വാർഡ് മെമ്പർമാരായ സിമി കെ കെ, പ്രകാശൻ, അസോസിയേഷൻ പ്രസിഡണ്ട് പ്രകാശൻ, എ എം സെക്രട്ടറി മനോജൻ കെ കെ, ഖജാൻജി ചന്ദ്രൻ കെ കെ, രക്ഷാധികാരി ബാലൻ നിടിയാണ്ടി...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 6, 2024 02:14 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 6, 2024 01:58 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച്  ചോറോട് ഗ്രാമപഞ്ചായത്ത്

Oct 6, 2024 01:52 PM

#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച് ചോറോട് ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ വി സ്വാഗതവും പ്രേരക് ബവിത കെ.കെ നന്ദിയും...

Read More >>
#trafficjam | ഗതാഗതക്കുരുക്ക്; വടകരയിലെ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം -താലൂക്ക് വികസനസമിതി യോഗം

Oct 6, 2024 12:50 PM

#trafficjam | ഗതാഗതക്കുരുക്ക്; വടകരയിലെ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം -താലൂക്ക് വികസനസമിതി യോഗം

കൂടാതെ ദേശീയപാത നിർമാണകമ്പനി വാഹനങ്ങൾക്ക് ഫിറ്റ്നസും ഇൻഷുറൻസ് അടക്കമുള്ള സംവിധാനങ്ങളും ഇല്ലെന്ന് യോഗത്തിൽ ആക്ഷേപം...

Read More >>
Top Stories

News Roundup