---
title: "#ShafiParambil  |  എംപി ഓഫീസ്; പാർലമെൻറ് അംഗം ഷാഫി പറമ്പിലിൻ്റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി"
english_title: "#MP #Office #Member #Parliament #Shafi #Parambilin's #office #started #functioning #near #Vadakara #New #Stand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218056/mp-office-member-parliament-shafi-parambilins-office-started-functioning-near-vadakara-new-stand"
published_at: "2024-07-07T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a58107481f_shafi.jpg"
keywords: []
---

# #ShafiParambil  |  എംപി ഓഫീസ്; പാർലമെൻറ് അംഗം ഷാഫി പറമ്പിലിൻ്റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി

> **Lead Summary:** **വടകര:[** വടകര പാർലമെൻറ് അംഗം ഷാഫി പറമ്പിലിൻ്റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഓഫീസ് ഉദ്ഘാടനം നടത്തി. പാർലമെൻറ് മണ്ഡലത്തിലെ ജനങ്ങൾക്ക് ഓഫീസിൽ വരാതെ ' തന്നെ പരാതി പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

## Article Content

**വടകര:[** വടകര പാർലമെൻറ് അംഗം ഷാഫി പറമ്പിലിൻ്റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഓഫീസ് ഉദ്ഘാടനം നടത്തി. പാർലമെൻറ് മണ്ഡലത്തിലെ ജനങ്ങൾക്ക് ഓഫീസിൽ വരാതെ ' തന്നെ പരാതി പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

വിവിധ വിഷയങ്ങളിൽ ജനങ്ങളിൽ നിന്നുള്ള പരാതികൾ ഏറ്റുവാങ്ങി. ചടങ്ങിൽ കെ കെ രമ എംഎൽഎ യുഡിഎഫ് ആർ എം പി നേതാക്കളായ പാറക്കൽ അബ്ദുല്ല , അഡ്വ. കെ.പ്രവീൺകുമാർ ,എൻ വേണു,

അഡ്വ.ഐ.മൂസ , അഹമ്മദ് പുന്നക്കൽ, കെ'ബാലനാരായണൻ പ്രദീപ് ചോമ്പാല,, ഒ കെ കുഞ്ഞബ്ദുള്ള, സുനിൽ മടപ്പള്ളി ,കാവിൽ രാധാകൃഷ്ണൻ, പൊട്ടങ്കണ്ടി അബ്ദുള്ള , വി എം ചന്ദ്രൻ, രാജേഷ് കിഴരിയൂർ, എൻ പി അബുള്ള ഹാജി ,കുരിയാടി സതീശൻ, കെ പി സാജു അഡ്വ ഇ. നാരായണൻ നായർ, അഡ്വ സി വത്സലൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218056/mp-office-member-parliament-shafi-parambilins-office-started-functioning-near-vadakara-new-stand)