#ShafiParambil | എംപി ഓഫീസ്; പാർലമെൻറ് അംഗം ഷാഫി പറമ്പിലിൻ്റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി

#ShafiParambil  |  എംപി ഓഫീസ്; പാർലമെൻറ് അംഗം ഷാഫി പറമ്പിലിൻ്റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി
Jul 7, 2024 02:25 PM | By Sreenandana. MT

വടകര:(vatakara.truevisionnews.com) വടകര പാർലമെൻറ് അംഗം ഷാഫി പറമ്പിലിൻ്റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഓഫീസ് ഉദ്ഘാടനം നടത്തി. പാർലമെൻറ് മണ്ഡലത്തിലെ ജനങ്ങൾക്ക് ഓഫീസിൽ വരാതെ ' തന്നെ പരാതി പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

വിവിധ വിഷയങ്ങളിൽ ജനങ്ങളിൽ നിന്നുള്ള പരാതികൾ ഏറ്റുവാങ്ങി. ചടങ്ങിൽ കെ കെ രമ എംഎൽഎ യുഡിഎഫ് ആർ എം പി നേതാക്കളായ പാറക്കൽ അബ്ദുല്ല , അഡ്വ. കെ.പ്രവീൺകുമാർ ,എൻ വേണു,

അഡ്വ.ഐ.മൂസ , അഹമ്മദ് പുന്നക്കൽ, കെ'ബാലനാരായണൻ പ്രദീപ് ചോമ്പാല,, ഒ കെ കുഞ്ഞബ്ദുള്ള, സുനിൽ മടപ്പള്ളി ,കാവിൽ രാധാകൃഷ്ണൻ, പൊട്ടങ്കണ്ടി അബ്ദുള്ള , വി എം ചന്ദ്രൻ, രാജേഷ് കിഴരിയൂർ, എൻ പി അബുള്ള ഹാജി ,കുരിയാടി സതീശൻ, കെ പി സാജു അഡ്വ ഇ. നാരായണൻ നായർ, അഡ്വ സി വത്സലൻ എന്നിവർ പങ്കെടുത്തു.

#MP #Office #Member #Parliament #Shafi #Parambilin's #office #started #functioning #near #Vadakara #New #Stand

Next TV

Related Stories
#HighwayService | ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം

Oct 5, 2024 10:51 PM

#HighwayService | ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം

സർവീസ് റോഡിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 5, 2024 04:40 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#EChallanAdalath | ഗതാഗത നിയമലംഘനം; പൊതുജങ്ങൾക്ക് നേരിട്ട് എത്തി പിഴ അടക്കാനുള്ള ഇ-ചലാൻ അദാലത്ത് ഒക്ടോബർ 7, 8 തീയതികളിൽ

Oct 5, 2024 02:05 PM

#EChallanAdalath | ഗതാഗത നിയമലംഘനം; പൊതുജങ്ങൾക്ക് നേരിട്ട് എത്തി പിഴ അടക്കാനുള്ള ഇ-ചലാൻ അദാലത്ത് ഒക്ടോബർ 7, 8 തീയതികളിൽ

നിലവിൽ കോടതിയിലുള്ള ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും തീർപ്പാക്കുന്നതിനായാണ് അദാലത്ത്...

Read More >>
#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

Oct 5, 2024 01:19 PM

#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും നാല് പേരെ ഉൾപ്പെടുത്തി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള പരിശീലനം...

Read More >>
#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ്  ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

Oct 5, 2024 12:59 PM

#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളിൽ റേഷൻ കടകളിൽ എത്തി ഇ-കെവൈസി അപ്ഡേഷൻ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 11:37 AM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories










Entertainment News