#Inauguration | പാചക പുര ഉദ്ഘാടനവും വിജയോത്സവവും

#Inauguration   |    പാചക പുര ഉദ്ഘാടനവും വിജയോത്സവവും
Jul 8, 2024 08:30 PM | By Sreenandana. MT

മണിയൂർ :(vatakara.truevisionnews.com) ഗവ ഹയർ സെക്കന്റി സ്കൂളിൽ പാചക പുരയുടെ ഉദ്ഘാടനവും വിജയോത്സവവും ഉദ്ഘാടനം ഉന്നത വിജയികൾക്കുള്ള അനുമോദാനവും നടന്നു. ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതി പ്രകാരം പുതുതായി നിർമിച്ച പാചക പുരയുടെയും വിജയോത്സവം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ :പി ഗവാസ് നിർവഹിച്ചു.

എസ് എസ് എൽ സി. ഉന്നതവിജയികൾക്കുള്ള അനുമോദനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ അഷറഫ് നിർവഹിച്ചു. ഡോ. ശശികുമാർ പുറമേരി മൊട്ടിവേഷൻ ക്ലാസ്സ്‌ നൽകി. പൊതുമരാമത്തു സ്ഥിരം സമിതി അ ദ്യക്ഷ കെ വി റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് അംഗങ്ങളായ  പ്രമോദ് മൂഴിക്കൽ,ടി പി ശോഭന,പി പി ഷൈജു ,

സുനിൽ മുതുവന, ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി,  പി ടി എ വൈസ് പ്രസിഡന്റ്‌   കെ. ബാബു മാസ്റ്റർ   പ്രിൻസിപ്പാൾ കെ വി അനിൽകുമാർ  ,രാജീവ്‌ കുമാർ എൻ കെ, പി പി ലിനീഷ്, ഷിംജിത് എം എന്നിവർ സംസാരിച്ചു,.

#Inauguration #cooking #shed #victory #festival

Next TV

Related Stories
#kishorkumar | കിഷോർ കുമാർ എത്തി; കുരുന്നു കായിക പ്രതിഭകൾക്ക് ആവേശമായി

Oct 6, 2024 08:19 PM

#kishorkumar | കിഷോർ കുമാർ എത്തി; കുരുന്നു കായിക പ്രതിഭകൾക്ക് ആവേശമായി

കടമേരി എം.യു.പി. സ്കൂൾ കായികമേളയുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം...

Read More >>
#cleaning |  ' ചോല'യായി; മാലിന്യമുക്തം നവകേരളം, നാടെങ്ങും ശുചീകരണം

Oct 6, 2024 03:28 PM

#cleaning | ' ചോല'യായി; മാലിന്യമുക്തം നവകേരളം, നാടെങ്ങും ശുചീകരണം

വാർഡ് മെമ്പർമാരായ സിമി കെ കെ, പ്രകാശൻ, അസോസിയേഷൻ പ്രസിഡണ്ട് പ്രകാശൻ, എ എം സെക്രട്ടറി മനോജൻ കെ കെ, ഖജാൻജി ചന്ദ്രൻ കെ കെ, രക്ഷാധികാരി ബാലൻ നിടിയാണ്ടി...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 6, 2024 02:14 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 6, 2024 01:58 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച്  ചോറോട് ഗ്രാമപഞ്ചായത്ത്

Oct 6, 2024 01:52 PM

#chorodugramapanjayat | 'ഡിജിറ്റലായി 3347 പഠിത്താക്കൾ' ;സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ച് ചോറോട് ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ വി സ്വാഗതവും പ്രേരക് ബവിത കെ.കെ നന്ദിയും...

Read More >>
#trafficjam | ഗതാഗതക്കുരുക്ക്; വടകരയിലെ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം -താലൂക്ക് വികസനസമിതി യോഗം

Oct 6, 2024 12:50 PM

#trafficjam | ഗതാഗതക്കുരുക്ക്; വടകരയിലെ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം -താലൂക്ക് വികസനസമിതി യോഗം

കൂടാതെ ദേശീയപാത നിർമാണകമ്പനി വാഹനങ്ങൾക്ക് ഫിറ്റ്നസും ഇൻഷുറൻസ് അടക്കമുള്ള സംവിധാനങ്ങളും ഇല്ലെന്ന് യോഗത്തിൽ ആക്ഷേപം...

Read More >>
Top Stories