#Feeder | കെ. എസ്. ഇ. ബി സെക്ഷനിൽ ഫീഡർ സ്ഥാപിക്കണം - അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം

#Feeder | കെ. എസ്. ഇ. ബി സെക്ഷനിൽ ഫീഡർ സ്ഥാപിക്കണം - അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം
Jul 28, 2024 09:49 PM | By Jain Rosviya

അഴിയൂർ:(vatakara.truevisionnews.com) കെ എസ് ഇ ബി അഴിയൂർ സെക്ഷനിൽ സ്വന്തം ഫീഡർ സ്ഥാപിക്കാൻ സത്വര നടപടിയെടുക്കണമെന്ന് ജനകീയമുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ ഫീഡർ ആവശ്യമാണ്.

ഇതിന്റെ അഭാവംമൂലം മണിക്കൂറുകളോളം വൈദ്യുതി മുടക്കം പതിവ് സംഭവമാണ്.

അശാസ്ത്രീയമായ ദേശീയപാത നിർമ്മാണത്തിനെതിരെ 30ന് വടകര പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന ജനകീയ പ്രതിഷേധം വിജയിപ്പിക്കാനും തീരുമാനിച്ചു.

ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു.

ടി.സി. രാമചന്ദ്രൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, വി .കെ. അനിൽ കുമാർ, പി.വി.മനോജ്, എം ഇസ്മയിൽ, കെ.പി.രവീന്ദ്രൻ, സി.നിജിൻ എന്നിവർ സംസാരിച്ചു.

#KSEB #section #Feeder #should #installed #Azhiyur #Panchayat #Committee #meeting

Next TV

Related Stories
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

May 10, 2025 11:01 AM

സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

: നിയുക്ത കെ പി സി . ജോസഫ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

Read More >>
Top Stories