---
title: "#Onchiyamgramapanchayat | സഹായഹസ്തം; വയനാട്ടിലെയും വിലങ്ങാടിലെയും ദുരന്ത ബാധിതർക്ക് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഓരോ വീട് നൽകും"
english_title: "#Onchiyam #gram #panchayat #provide #one #house #each #disaster #victims #Wayanad #Vilangad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226366/onchiyam-gram-panchayat-provide-one-house-each-disaster-victims-wayanad-vilangad"
published_at: "2024-08-07T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b347ddd1f34_vilangad.jpg"
keywords: []
---

# #Onchiyamgramapanchayat | സഹായഹസ്തം; വയനാട്ടിലെയും വിലങ്ങാടിലെയും ദുരന്ത ബാധിതർക്ക് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഓരോ വീട് നൽകും

> **Lead Summary:** **ഒഞ്ചിയം:**വയനാട്ടിലെയും വിലങ്ങാടിലെയും ദുരന്ത ബാധിതർക്ക് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഓരോ വീടും അടിസ്ഥാന സൌകര്യങ്ങളും നൽകുന്നതിന് തീരുമാനം കൈക്കൊണ്ടു.

## Article Content

**ഒഞ്ചിയം:**വയനാട്ടിലെയും വിലങ്ങാടിലെയും ദുരന്ത ബാധിതർക്ക് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഓരോ വീടും അടിസ്ഥാന സൌകര്യങ്ങളും നൽകുന്നതിന് തീരുമാനം കൈക്കൊണ്ടു.

നൽകുന്ന രണ്ട് വീടുകളുടെയും കുടുംബങ്ങളെയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ദത്തെടുക്കും.

ഇന്ന് നടന്ന പഞ്ചായത്ത് ഭരണസമിതിയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഇത്തരമൊരു തീരുമാനം ആദ്യമായി കൈക്കൊണ്ടിട്ടുള്ളത് എന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226366/onchiyam-gram-panchayat-provide-one-house-each-disaster-victims-wayanad-vilangad)