#MukkaliRailwayStation | മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ; കേന്ദ്ര റെയിൽവേ മന്ത്രിക്ക് 1001 കത്തുകളയച്ചു

#MukkaliRailwayStation | മുക്കാളി റെയിൽവേ സ്റ്റേഷൻ  അടച്ചുപൂട്ടൽ; കേന്ദ്ര റെയിൽവേ മന്ത്രിക്ക് 1001 കത്തുകളയച്ചു
Aug 19, 2024 12:56 PM | By Jain Rosviya

അഴിയൂർ :(vatakara.truevisionnews.com)ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷനുകൾ എന്ന പേരിൽ മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ചോമ്പാൽ കമ്പയിൻ ആർട്സ്‌ ആന്റ് സ്പോർട്സ് ക്ലബ് 1001 കത്തുകൾ അയച്ചു.

കുഞ്ഞിപ്പള്ളി ടൗണിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

മുക്കാളി സ്റ്റേഷൻ അടച്ചു പൂട്ടാൻ പോവുകയാണെന്ന റെയിൽവെ ഡിവിഷണൽ മാനേജരുടെ പ്രഖ്യാപനം ജനവിരുദ്ധ നടപടിയാണെന്ന് അവർ പറഞ്ഞു.

പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.

പി കെ കോയ, ടി സി രാമചന്ദ്രൻ,കെ അൻവർ ഹാജി,കെ ജഗൻ മോഹൻ, പി പി ഷിഹാബുദ്ദീൻ, അഡ്വ വി കെ നിയാഫ്, വി കെ ഇക് ലാസ് ,ബി കെ റുഫൈയിദ്. ഷംഷീർ അത്താണിക്കൽ എന്നിവർ സംസാരിച്ചു.

#Closure #Mukkali #Railway #Station #1001 #letter #sent #Union #Railway #Minister

Next TV

Related Stories
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

May 10, 2025 11:01 AM

സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

: നിയുക്ത കെ പി സി . ജോസഫ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

Read More >>
Top Stories