---
title: "ആയഞ്ചേരി  റഹ്മാനിയ ഹയര്‍ സെക്കന്റിയില്‍ സ്‌കൂള്‍ റേഡിയോ ലോഗോ പ്രകാശനം "
english_title: " School Radio logo released at Ayancherry Rahmania Higher Secondary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23000/school-radio-logo-released-at-ayancherry-rahmania-higher-secondary"
published_at: "2022-01-27T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2c9772bbba_veeran kutti photo.jpg"
keywords: []
---

# ആയഞ്ചേരി  റഹ്മാനിയ ഹയര്‍ സെക്കന്റിയില്‍ സ്‌കൂള്‍ റേഡിയോ ലോഗോ പ്രകാശനം 

> **Lead Summary:** **വില്യാപ്പള്ളി:** ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്റി സ്‌കൂള്‍ ഹയര്‍ സെക്കന്ററി മീഡിയ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ റേഡിയോ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു.

## Article Content

**വില്യാപ്പള്ളി:** ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്റി സ്‌കൂള്‍ ഹയര്‍ സെക്കന്ററി മീഡിയ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ റേഡിയോ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു.

കവി വീരാന്‍ കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ സുലേഖ ടീച്ചര്‍ ലോഗോ പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റര്‍ വടക്കയില്‍ കുഞ്ഞമ്മദ് , സ്റ്റാഫ് സെക്രട്ടറി അലി എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഷഫ്‌നാസ് എന്‍ വി സ്വാഗതവും ഷമ്മി സുരേഷ് നന്ദിയും പറഞ്ഞു. സ്‌കൂള്‍ റേഡിയോ വാര്‍ത്താ അവതാരിക ഹന ഫാത്തിമ വീരാന്‍ കുട്ടിയുമായി അഭിമുഖം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23000/school-radio-logo-released-at-ayancherry-rahmania-higher-secondary)