വടകര: കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു. ആളെ തിരിച്ചറിയാനാവാത്ത വിധം മൃതദേഹം ചിതറിയ അവസ്ഥയിലാണ്.


ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. കെഎസ്ഇബി ഓഫീസിനു കിഴക്ക് റെയില്‍പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
കുറേ അകലെ നിന്ന ട്രെയിന്‍ ഇടിച്ച ശേഷം മൃതദേഹം ട്രെയിനില്‍ കുടുങ്ങി മുന്നോട്ട് നീങ്ങിയതാണെന്നു കരുതുന്നു.
വടകര പോലീസ് സ്ഥലത്തെത്തി മൃതദേഹ ഭാഗങ്ങള്‍ ശേഖരിച്ച ശേഷം ഇന്‍ക്വസ്റ്റ് നടപടി സ്വീകരിച്ചു
train accident in kainatti