#Opengymnasium | ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഓപ്പൺ ജിംനേഷ്യം പ്രവർത്തനം തുടങ്ങി

#Opengymnasium | ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഓപ്പൺ ജിംനേഷ്യം പ്രവർത്തനം തുടങ്ങി
Sep 8, 2024 09:27 PM | By Jain Rosviya

അഴിയൂർ:(vatakara.truevisionnews.com)ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഓപ്പൺ ജിംനേഷ്യം പ്രവർത്തനം തുടങ്ങി.

വടകര ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ കെ കെ രമ എം എൽ എയുടെ വികസന ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം പ്രവർത്തന സജ്ജമായി.

കെ. കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു.

രണ്ടു ലക്ഷം രൂപ ചിലവിൽ ഇതിന് മേൽക്കൂരയും പണിയുമെന്ന് അവർ പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.

അനുഷ ആനന്ദസദനം, കവിത അനിൽ കുമാർ, ഫിറോസ് കാളാണ്ടി, പ്രദീപ് ചോമ്പാല, വി .കെ അനിൽകുമാർ. വി പി പ്രകാശൻ, അജയ് മാളിയേക്കൽ ,പി ടി ഗിരീഷ് എന്നിവർ സംസാരിച്ചു,

#Open #gymnasium #started #functionining

Next TV

Related Stories
ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

May 11, 2025 10:59 AM

ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്...

Read More >>
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

May 10, 2025 11:01 AM

സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

: നിയുക്ത കെ പി സി . ജോസഫ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

Read More >>
Top Stories