#train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

 #train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ
Oct 18, 2024 10:44 AM | By Jain Rosviya

വടകര: (vatakara.truevisionnews.com)വടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ചോറോട് പുഞ്ചിരിമില്ലിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ.

കഴിഞ്ഞ ദിവസം ഇന്റർസിറ്റിയിൽ നിന്നും തെറിച്ചു വീണ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

50 വയസ് തോന്നിക്കുന്നു. വലതു കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്.

വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#Passenger #falls #dead #from #train #Vadakara

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 18, 2024 01:55 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Masami |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 01:18 PM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Oct 18, 2024 01:03 PM

#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വർഷങ്ങളായി മത്സ്യവിൽപന നടത്തുന്ന അബ്ദുള്ള മണിയൂർ മേഖലയിൽ ഏറെ...

Read More >>
#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

Oct 18, 2024 12:45 PM

#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

നഗരസഭ സാംസ്കാരിക അക്കാദിമിയുടെ ഉദ്ഘാടന വേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന...

Read More >>
#Sportsfestival | തോടന്നൂർ സബ്ജില്ലാ കായികമേള; വില്യാപ്പള്ളി എം.ജെ യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

Oct 18, 2024 12:11 PM

#Sportsfestival | തോടന്നൂർ സബ്ജില്ലാ കായികമേള; വില്യാപ്പള്ളി എം.ജെ യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

279 പോയൻ്റോടെ മേമുണ്ട രണ്ടാംസ്ഥാനവും,193 പോയന്റ് നേടി ആർ.എ.സി. കടമേരി മൂന്നാം സ്ഥാനവും...

Read More >>
#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ

Oct 18, 2024 11:13 AM

#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ

മുൻ എം.പിയും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ: സെബാസ്റ്റ്യൻ പോൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം...

Read More >>
Top Stories

Entertainment News