#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Oct 24, 2024 03:47 PM | By Jain Rosviya

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#vacation #Agri #Park #another #level

Next TV

Related Stories
#poilcecase | വടകരയിലെ വയോധികന്റെ മരണം; കൊലപാതകത്തിന് ശേഷം പ്രതി കാസർഗോഡേക്ക് കടന്നു, പിടിയിലായത് മാഹിയിൽ നിന്ന്

Oct 24, 2024 11:42 PM

#poilcecase | വടകരയിലെ വയോധികന്റെ മരണം; കൊലപാതകത്തിന് ശേഷം പ്രതി കാസർഗോഡേക്ക് കടന്നു, പിടിയിലായത് മാഹിയിൽ നിന്ന്

പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പോലിസ് കസ്റ്റഡി അപേക്ഷ നൽകും....

Read More >>
#IMusa | സേവാദൾ കൺവെൻഷൻ; പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു -ഐ. മൂസ

Oct 24, 2024 11:12 PM

#IMusa | സേവാദൾ കൺവെൻഷൻ; പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു -ഐ. മൂസ

ക്രിമിനൽ സംഘങ്ങളെ കയറൂ രിവിട്ട് പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ. ഐ.മൂസ...

Read More >>
 #Arrest | വടകരയിൽ അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍

Oct 24, 2024 08:15 PM

#Arrest | വടകരയിൽ അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍

കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസം വയോധികൻ പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് പ്രതിയുടെ ശ്രദ്ധയിൽ...

Read More >>
#AdvMuhammadShafi | വഖഫ് ഭേദഗതി ബില്ല് കേന്ദ്ര സർക്കാരിന്റെ ഗൂഡാലോചന -അഡ്വ. മുഹമ്മദ് ഷാഫി

Oct 24, 2024 02:05 PM

#AdvMuhammadShafi | വഖഫ് ഭേദഗതി ബില്ല് കേന്ദ്ര സർക്കാരിന്റെ ഗൂഡാലോചന -അഡ്വ. മുഹമ്മദ് ഷാഫി

ഭരണഘടന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചു നൽകുന്ന മൗലിക അവകാശങ്ങളുടെ...

Read More >>
#vallikadtown | മാറാൻ ഒരുങ്ങുന്നു; വള്ളിക്കാട് ടൗൺ പത്ത് ശതമാനം ശുചിത്വ പദവിയിലേക്ക്

Oct 24, 2024 01:37 PM

#vallikadtown | മാറാൻ ഒരുങ്ങുന്നു; വള്ളിക്കാട് ടൗൺ പത്ത് ശതമാനം ശുചിത്വ പദവിയിലേക്ക്

നവംബർ 1 ന് പത്ത് ശതമാനം ശുചിത്വ ടൗൺ പ്രഖ്യാപനത്തിൻ്റെ ഭാഗമായ് ചോറോട് ഗ്രാമപഞ്ചായത്ത് വള്ളിക്കാട്ടിൽ പദ്ധതി...

Read More >>
#NKRasheedUmari | ബി ജെ പി വിരുദ്ധത; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് -വലതു മുന്നണികൾ ആത്മാർത്ഥത കാണിക്കണം -എൻ കെ റഷീദ് ഉമരി

Oct 24, 2024 01:16 PM

#NKRasheedUmari | ബി ജെ പി വിരുദ്ധത; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് -വലതു മുന്നണികൾ ആത്മാർത്ഥത കാണിക്കണം -എൻ കെ റഷീദ് ഉമരി

പിണറായി പോലീസ് ആർ എസ്സ് എസ്സ് കൂട്ട് കെട്ട് കേരളത്തെ തകർക്കുന്നു എന്ന മുദ്രാവാക്യം ഉയർത്തി...

Read More >>
Top Stories

Entertainment News