#Blackbelt | ബ്ലാക്ക് ബെൽറ്റ്‌ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

#Blackbelt | ബ്ലാക്ക് ബെൽറ്റ്‌ മത്സര വിജയികൾക്കുള്ള  സർട്ടിഫിക്കറ്റ്  വിതരണം ചെയ്തു
Nov 11, 2024 04:14 PM | By akhilap

അഴിയൂർ:(vatakara.truevisionnews.com) ദോഷു കൈ മാർഷ്യൽ ആർട്സ് അക്കാദമി, വേൾഡ് ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ഇന്ത്യ ജപ്പാൻ ബ്ലാക്ക് ബെൽറ്റ്‌ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .

അഴിയൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വടകര എം.എൽ.എ കെ.കെ .രമ വിജയികളായിട്ടുള്ള വടകര താലൂക്കിലെ കണ്ണൂക്കര, കുഞ്ഞിപ്പള്ളി, അഴിയൂർ ഈസ്റ്റ്‌ യു പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഉത്ഘാടനം ചെയ്തു.

സെൻസായി പി.എ വിഭൂഷണൻ (ടെക്നിക്കൽ ഡയറക്ടർ എക്സാമിനർ ഡബ്ലിയു.എസ്.കെ.എഫ് ഇന്ത്യ ) രേഖ കാക്കാടി (എച്ച്.എം.ജി.എച്ച്.എസ് അഴിയൂർ )തുടങ്ങിയവർ മുഖ്യഥിതിയായി.

അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.സെൻസയി മനോജ്‌ കുമാർ സ്വാഗതം പ്രസംഗം നടത്തി .ശ്രീ.വി പി പ്രദീപ്‌ മാസ്റ്റർ, സെൻസായി ബിനീഷ്, സെൻസായി പ്രനീഷ് കൊറോത് റോഡ് ആശംസ നേർന്നു.സെൻസായി അമൽ മനോജ്‌ നന്ദി പറഞ്ഞു.

#Certificates #winners #blackbelt #competition.

Next TV

Related Stories
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

May 10, 2025 11:01 AM

സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

: നിയുക്ത കെ പി സി . ജോസഫ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

Read More >>
Top Stories

News Roundup