---
title: "#DrManmohanSingh | ഡോ മൻമോഹൻ സിംഗിൻ്റെ വിയോഗം; അനുശോചിച്ച് അഴിയൂർ മണ്ഡലം സർവ്വകക്ഷി യോഗം"
english_title: "#Death #DrManmohanSingh #Azhiyur #Constituency #All #Party #Meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259630/death-drmanmohansingh-azhiyur-constituency-all-party-meeting-new"
published_at: "2024-12-28T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67703c56dd181_Untitled-2.jpg"
keywords: []
---

# #DrManmohanSingh | ഡോ മൻമോഹൻ സിംഗിൻ്റെ വിയോഗം; അനുശോചിച്ച് അഴിയൂർ മണ്ഡലം സർവ്വകക്ഷി യോഗം

> **Lead Summary:** **അഴിയൂർ: **മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അഴിയൂർ മണ്ഡലം സർവ്വകക്ഷി യോഗം അനുശോചിച്ചു.

## Article Content

**അഴിയൂർ: **മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അഴിയൂർ മണ്ഡലം സർവ്വകക്ഷി യോഗം അനുശോചിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം പി.കെ പ്രീത അധ്യഷത വഹിച്ചു.

പി ബാബുരാജ്, വികെ അനിൽകുമാർ,സുജിത്ത് പുതിയോട്ടിൽ, എ ടി ശ്രീധരൻ , ഹാരിസ് മുക്കാളി, കെ എ സുരേന്ദ്രൻ പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, കെ.പി പ്രമോദ് , കൈപ്പാട്ടിൽ ശ്രീധരൻ , പി.കെ പ്രകാശൻ പി കെ രാമ ചന്ദ്രൻ, സി.കെ ജലീൽ,കവിത അനിൽകുമാർ, ടി.സി രാമചന്ദ്രൻ , കെ പി വിജയൻ, റിനരയരോത്ത് , കെ അനിൽകുമാർ , പ്രമോദ് മാട്ടാണ്ടി, കെ പി രവിന്ദ്രൻ , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259630/death-drmanmohansingh-azhiyur-constituency-all-party-meeting-new)