#UrduAcademicComplex | വിലയിരുത്തലും ആസൂത്രണവും; വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ്‌ മീറ്റ് സംഘടിപ്പിച്ചു

#UrduAcademicComplex | വിലയിരുത്തലും ആസൂത്രണവും; വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ്‌ മീറ്റ് സംഘടിപ്പിച്ചു
Dec 31, 2024 03:56 PM | By akhilap

വടകര: (vatakara.truevisionnews.com) വടകര വിദ്യാഭ്യാസ ജില്ലാ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് വടകരയിലെ ശാന്തി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

വിലയിരുത്തൽ എന്ന സെഷനുമായി ബന്ധപ്പെട്ട് സംസ്ഥാന കരിക്കുലം കമ്മറ്റി അംഗവും ചോദ്യ നിർമ്മാണ സമിതി അധ്യക്ഷനുമായ നാസർ മാസ്റ്റർ കുയ്യിൽ ക്ലാസ് നിയന്ത്രിച്ചു.

ആസൂത്രണമെന്ന സെഷൻ അബ്ദു റഹൂഫ് മാസ്റ്റർ കൈകാര്യം ചെയ്തു. തുടർന്ന് അർദ്ധ വാർഷിക പരീക്ഷാ അവലോകനം, യാത്രയയപ്പ് സമ്മേളനം എന്നിവ നടന്നു.

വടകര വിദ്യാഭ്യാസ ജില്ലാ അക്കാഡമിക്ക് കോർഡിനേറ്റർ റഫീഖ് മാസ്റ്റർ മത്തത്ത് സ്വാഗതം നേർന്ന യോഗത്തിന്,ജില്ലാ അക്കാദമിക കമ്മറ്റി മെമ്പർ അബുലയിസ് മാസ്റ്റർ കാക്കുനി അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് റിസോഴ്സ് കെ.പി സുരേഷ് മാസ്റ്റർ കോംപ്ലക്സ് മീറ്റിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ജില്ലാ റിസോഴ്സ് അംഗം നിഷ എൻ.നന്ദി പ്രകാശിപ്പിച്ചു.

ഷെഹ്സാദ് മാസ്റ്റർ വേളം,ഫസൽ-നാദാപുരം, യൂസഫ് എം.എം കുന്നുമ്മൽ, മുസ്തഫാ അമീൻ കൊയിലാണ്ടി, സുമയ്യ മേലടി, റഷീദ് എം. തോടന്നൂർ, നൗഫൽ സി.വി ചോമ്പാൽ, ദിൽന വടകര എന്നിവർ വിവിധ അക്കാഡമിക് സബ് ജില്ലകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

#assessment #planning #Urdu #Academic #Complex #Meet #organized #Vadakara

Next TV

Related Stories
#Sargalayinternationalartsandcraftsfestival2024-25 | ഗസൽ സന്ധ്യ; കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ നമൃത ഇന്ന് സർഗാലയ വേദിയിൽ

Jan 3, 2025 02:01 PM

#Sargalayinternationalartsandcraftsfestival2024-25 | ഗസൽ സന്ധ്യ; കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ നമൃത ഇന്ന് സർഗാലയ വേദിയിൽ

വൈകീട്ട് ആറിന് സർഗാലയയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജിലാണ്...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Jan 3, 2025 12:10 PM

#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Firerescue | ശുചീകരണ ജോലിക്കിടെ അപകടം; വടകരയിൽ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി, ഫയർഫോഴ്സ് എത്തി രക്ഷിച്ചു

Jan 3, 2025 11:45 AM

#Firerescue | ശുചീകരണ ജോലിക്കിടെ അപകടം; വടകരയിൽ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി, ഫയർഫോഴ്സ് എത്തി രക്ഷിച്ചു

രണ്ട് മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ്...

Read More >>
#Foundbodydeath | കാരവനിൽ മരിച്ച സംഭവം; കാർബൺമോണോക്‌സൈഡ് എത്തിയതെങ്ങനെ,ശാസ്ത്രീയ പരിശോധന ഇന്ന്

Jan 3, 2025 10:32 AM

#Foundbodydeath | കാരവനിൽ മരിച്ച സംഭവം; കാർബൺമോണോക്‌സൈഡ് എത്തിയതെങ്ങനെ,ശാസ്ത്രീയ പരിശോധന ഇന്ന്

പൊലീസിനൊപ്പം എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധനയിൽ...

Read More >>
#Gopimemorialbusstop | വായനയുടെ വസന്തം; മുക്കാളി ടൗണിലെ ഗോപിമെമ്മോറിയൽ ബസ്സ് സ്റ്റോപ്പ് ഇനി വായനാ തുരുത്ത്

Jan 2, 2025 10:42 PM

#Gopimemorialbusstop | വായനയുടെ വസന്തം; മുക്കാളി ടൗണിലെ ഗോപിമെമ്മോറിയൽ ബസ്സ് സ്റ്റോപ്പ് ഇനി വായനാ തുരുത്ത്

നവവത്സരത്തിൽ ആദ്യമേറ്റെടുത്തു നടപ്പാക്കുന്ന പരിപാടിയാണ്....

Read More >>
#Sargalayainternationalartsandcraftsfestival2024-25 | ചിരട്ടയിൽ കരവിരുത്; സർഗാലയയിൽ സംഗീതം തീർത്ത് മഹേഷ്

Jan 2, 2025 05:04 PM

#Sargalayainternationalartsandcraftsfestival2024-25 | ചിരട്ടയിൽ കരവിരുത്; സർഗാലയയിൽ സംഗീതം തീർത്ത് മഹേഷ്

സർഗാലയയിൽ മഹേഷിൻ്റെ കരവിരുതുകണ്ടാൽ ഇത് നിർമിച്ചത് ചിരട്ടയിലോ എന്ന് ആരും...

Read More >>
Top Stories

News Roundup